Iഗവണ്മെന്റ് ഡിപ്പാർട്മെന്റ് ae, axe ഒകെ ആയിരിക്കേണ്ട മനുഷ്യൻ ആയിരുന്നു .. അവിടുന്നെ അതും ഉപേക്ഷിച്ചു ആഗ്രഹിച്ച ഇടത് അപമാനം ത്തിൽ നിന്നും വളർന്നെ ഒരു മേൽവിലാസം ഉണ്ടാക്കി എടുത്ത സന്തോഷ് സാറിനെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
സന്തോഷിനു പകരം സന്തോഷ് മാത്രം......... തന്നെ പോലെ സർവ്വ പ്രാണി കളെയും സ്നേഹിക്കുക എന്ന ആപ്ത വാക്യം പണ്ഡിറ്റ് നടപ്പാക്കാൻ ശ്രമിക്കുന്നു.... ജന്മ ഗുണം ആണത്... സ്വാർത്ഥത ഉള്ള വർ തന്റെ സുഖം മാത്രം നോക്കി അടിപൊളി യായി ജീവിച്ചു മരിക്കും.... സന്തോഷ് ഒരുപാട് പുണ്യവും കൊണ്ട് ദേവലോക ത്തിൽ എത്തും....... കാരുണ്യ മില്ലാത്ത ഹൃദയം , അതെന്തിനാണ് മനുഷ്യന്..... സന്തോഷിന്റെ ദീർ ഘാ യൂസിനും ഐ ശ്വര്യ ത്തിനും വേണ്ടി പ്രാർഥി ക്കുന്നു.... എന്നും നല്ലത് മാത്രം വരട്ടെ... വന്ദനം സന്തോഷേ....
കോടിക്കണക്കിന് ആസ്തിയുള്ള പ്രധാന നടൻമാർ ഒന്നും ഒരു കാരുണ്യ പ്രവർത്തിയും ചെയ്യാറില്ല സന്തോഷ് പണ്ഡിറ്റ് അതിൽ നിന്നും വ്യത്യസ്തനാണ്. അദ്ദേഹത്തിന് നല്ല റോൾ കിട്ടാത്തത് കൊണ്ടാണ് കിട്ടുന്ന റോളിൽ അഭിനയിക്കുന്നത് അത് അങ്ങേയറ്റം നല്ല രീതിയിൽ അഭിനയിക്കുകയും ചെയ്യുന്നു അങ്ങേരുടെ സിനിമകൾ എല്ലാവരും കാണണം പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആശാൻ മനസ്സിന് ഒരായിരം നന്ദി 🙏🙏🙏
നല്ല വ്യക്തിത്വം മനുഷ്യ സ്നേഹി ഇദ്ദേഹത്തെ കുറ്റം പറയുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊന്നും ഇല്ലാത്ത ഒന്ന് ഇദ്ദേഹത്തിന് ഉണ്ട് മനുഷ്യനെ അറിയാനും മനുഷ്യനായി ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉള്ള ഒരു മനസ് 👏👏💕💕💕
Hello friend, don't know (forgot) your name... but today's presentation of yours was really good, so fluent ... so cool and so meaningful ! well done & may god bless you for the ventures ahead !
Santhosh pandit, ulla karyam ullatu pole parayunna oru sadharana vyaktitwam, but he has a great person also, intelligent, matullavare pole oru jadayum illa, simply great person, very good human being
I've always thought that for someone to act as bad as Santosh Pandit does in his movies, he's got to be a really good actor. The really interesting thing about him is that he carries off his bad acting persona into interviews and TV appearances as well.. He clearly knows his audience and what sells and plays to it. I would say Santosh pandit is smarter than Rayappan😁. Great man, great heart.
കേരളത്തിലെ സൂപ്പർസ്റ്റാറുകളും മറ്റു പല നടീനടന്മാരും കോടികളുടെ കാറും വസതികളും ആഡംബര ജീവിതം നയിക്കുന്നു പക്ഷേ സന്തോഷ് പണ്ഡിറ്റ് അങ്ങനെയല്ല അദ്ദേഹം തൻറെ വരുമാനത്തിൽ അധികഭാഗവും ഈ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ചെലവഴിക്കുന്നു
Santhosh pandit is a good jeaneous action actor . .His shows are so excited and precious and also he is a pure hearted gentleman keep it up good luck . namovakom.
Santhosh Padit is not only an actor but a states man also. We can learn so many things from such individuals, politicians, actors particularly from very rich persons. God will bless him.
If a river generates from mountain as little stream ,It will join in sea.even if you construct many dams.genuine spring(urava) no body can stop it.u r giving good message.proceed.thanks.ur charity works I appreciate.all super stars shame.
വർഷങ്ങൾക്ക് മുമ്പ് പൊതുജനം വളരെ മോശമായി ചിത്രീകരിച്ചിരുന്ന രണ്ട് നടന്മാർ ആയിരുന്നു..ഒന്ന് പ്രിത്വിരാജ് രണ്ട് സന്തോഷ് പണ്ഡിറ്റ്.. ഒരാൾക്ക് തലക്കനം അഹങ്കാരം ഇംഗ്ലീഷ് ഭാഷയിൽ മുടിചൂടാമന്നൻ എന്നായിരുന്നുവെങ്കിൽ രണ്ടാമത്തെ ആൾക്ക് മണ്ടൻ ബുദ്ധിയില്ലാത്തവൻ കഴിവില്ലാത്തവൻ എന്നായിരുന്നു.. പല സ്ഥലങ്ങളിലും ഇവർക്ക് അനുകൂലമായി ഞാൻ സംസാരിച്ചു അതിന് വേണ്ടി വഴക്കാടിച്ചിരുന്നു.... കാലങ്ങൾക്കിപ്പുറം ഇവർ രണ്ടുപേരും വളർന്നു... പക്ഷെ സന്തോഷ് പണ്ഡിറ്റ് മാത്രം പണത്തിന് അപ്പുറം കുറച്ചു മാനുഷിക മൂല്യങ്ങൾ ഇന്നും കാത്ത്സൂക്ഷിക്കുന്നു... അത്കൊണ്ട് തന്നെ ഇന്ന് അദ്ദേഹത്തെ കുറിച്ച് മോശമായി ആരും സംസാരിക്കുന്നതായി ഞാൻ കേൾക്കുന്നില്ല... എന്നത് ഒത്തിരി സന്തോഷം തരുന്നു... അദ്ദേഹത്തിനു നന്മകൾ നേരുന്നു...
എല്ലാവരും ഇതു പോലെ ചെയ്യുന്നുണ്ട് മമ്മൂക്ക മോഹൻലാൽ ദിലീപ് ഇവരൊക്കെ ചെയ്യുന്നുണ്ട് അത് അവർ പരസ്യം ആക്കുന്നില്ല ഹിന്ദി നടൻ സൽമാൻഖാൻ അദ്ദേഹത്തെ കുറ്റം പറയുന്നവർ ഒരുപാട് ഉണ്ട് എന്നാൽ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 30% പാവപെട്ടവർക്കു വേണ്ടിയാണ്
ഇതാണ് ജീവിതത്തിൽ ഹീറോ ആവുക എന്നത് 🔥 നല്ല മനുഷ്യൻ. നല്ല പ്രവർത്തികൾ 👌🏼
ഒരു ശരിയായ നല്ല മനുഷ്യനാണ് സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യസ്നേഹിക്ക് ബിഗ് സല്യൂട്ട് 🙏🙏
സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ എല്ലാവരും കാണുക. കാരണം അദ്ദേഹ ത്തിന്റെ വരുമാനത്തിൽ പകുതിയും പാവപ്പെട്ടവരുടെ സഹായത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നു.
👍
*😍😍😍സത്യം*
@@JYOTHISH-KRISHNANp6 ⁹⁹
ആരോട് പറയാൻ ആര് കേൾക്കാൻ
Starmagic adhehathe apamanichuruclips.net/video/l0atIxrgqXI/видео.html
സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കേണ്ടത് ഈ മനുഷ്യനെ ആണ്.. ഒരു നല്ല മനസ്സിന്റെ ഉടമയാണ്.. 👍👍👍
സന്തോഷ് പണ്ഡിറ്റ് ഒരു മനുഷ്യൻ
എന്ന നിലയിൽ mammootiyekkal
Mohanlalinekkal ഉയരത്തിലാണ്
He is a real human being.
സീനത്ത് ബീവി ആലപ്പുഴ
ഞാൻ ഇപ്പോൾ അഭിമാനത്തോടെ പറയും സന്തോഷ് പണ്ഡിറ്റിൻ്റെ ഫാൻ ആണെന്ന് '
ഇതാണ് മനുഷ സ്നേഹം. അതാണ് ഒരു മനുഷ്യനെ വേണ്ടത്.
ഒരു നല്ല മനുഷ്യനാകാൻ എല്ലാവർക്കും കഴിയില്ല .അയാൾ അതാണ്
സാന്തോഷാണ്: താരം. നിങ്ങൾക്ക് നല്ലത്: വരട്ടെ
കുഞ്ഞുണ്ണി മാഷിന്റെ വലിയ ഹൃദയം.,🙏🙏🙏
കുഞ്ഞുണ്ണി മാഷിനെ ആദ്യമൊക്കെ സാഹിത്യകാരന്മാർ അംഗീകരിച്ചില്ല.
Santhosh Pandit ! One of the very few noble hearts in the Malayalam film world .... May the almighty bless him abundantly...
Iഗവണ്മെന്റ് ഡിപ്പാർട്മെന്റ് ae, axe ഒകെ ആയിരിക്കേണ്ട മനുഷ്യൻ ആയിരുന്നു .. അവിടുന്നെ അതും ഉപേക്ഷിച്ചു ആഗ്രഹിച്ച ഇടത് അപമാനം ത്തിൽ നിന്നും വളർന്നെ ഒരു മേൽവിലാസം ഉണ്ടാക്കി എടുത്ത സന്തോഷ് സാറിനെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
നല്ല പ്രവൃത്തികൾ ചെയ്യുന്ന പണ്ഡിറ്റ്👍
Sheriyanu
സൂപ്പർ star 👍👍👍👍santhoosh
സന്തോഷിനു പകരം സന്തോഷ് മാത്രം......... തന്നെ പോലെ സർവ്വ പ്രാണി കളെയും സ്നേഹിക്കുക എന്ന ആപ്ത വാക്യം പണ്ഡിറ്റ് നടപ്പാക്കാൻ ശ്രമിക്കുന്നു.... ജന്മ ഗുണം ആണത്... സ്വാർത്ഥത ഉള്ള വർ തന്റെ സുഖം മാത്രം നോക്കി അടിപൊളി യായി ജീവിച്ചു മരിക്കും.... സന്തോഷ് ഒരുപാട് പുണ്യവും കൊണ്ട് ദേവലോക ത്തിൽ എത്തും....... കാരുണ്യ മില്ലാത്ത ഹൃദയം , അതെന്തിനാണ് മനുഷ്യന്..... സന്തോഷിന്റെ ദീർ ഘാ യൂസിനും ഐ ശ്വര്യ ത്തിനും വേണ്ടി പ്രാർഥി ക്കുന്നു.... എന്നും നല്ലത് മാത്രം വരട്ടെ... വന്ദനം സന്തോഷേ....
മനുഷ്യത്വവും സംസ്കാരവും ഉള്ള മനുഷ്യരെ വലിയ ഒരു വിഭാഗത്തിന് ഇഷ്ട്ടം ആകില്ലല്ലോ. ഇദ്ദേഹത്തിന് ഫാൻസ് അസോസിയേഷൻ ഇല്ലല്ലോ
നല്ലത് ചില നായ്ക്കൾക്ക് പിടിക്കില്ല. അവരാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്.
Sheriyanu
സന്തോഷ് പണ്ഡിറ്റ് നെ ഇഷ്ട്ടം ❤❤❤👍👍👍🙏🙏🙏
I like Santos but .your family wife and son please welcome your ĺong journey life
❤യഥാർത്ഥ ഹീറോ സന്തോഷ. ❤❤❤❤❤❤...
God bless him for his social service.
Njan oru mail ayachirunnu. Big salute sir
കൃഷ്ണനും രാധയും മുതൽ ഞാൻ സന്തോഷ് പണ്ഡിറ്റ് ന്റെ ആരാധകൻ ആണ്
കോടിക്കണക്കിന് ആസ്തിയുള്ള പ്രധാന നടൻമാർ ഒന്നും ഒരു കാരുണ്യ പ്രവർത്തിയും ചെയ്യാറില്ല സന്തോഷ് പണ്ഡിറ്റ് അതിൽ നിന്നും വ്യത്യസ്തനാണ്. അദ്ദേഹത്തിന് നല്ല റോൾ കിട്ടാത്തത് കൊണ്ടാണ് കിട്ടുന്ന റോളിൽ അഭിനയിക്കുന്നത് അത് അങ്ങേയറ്റം നല്ല രീതിയിൽ അഭിനയിക്കുകയും ചെയ്യുന്നു അങ്ങേരുടെ സിനിമകൾ എല്ലാവരും കാണണം പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആശാൻ മനസ്സിന് ഒരായിരം നന്ദി 🙏🙏🙏
നല്ല വ്യക്തിത്വം മനുഷ്യ സ്നേഹി
ഇദ്ദേഹത്തെ കുറ്റം പറയുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊന്നും ഇല്ലാത്ത ഒന്ന് ഇദ്ദേഹത്തിന് ഉണ്ട് മനുഷ്യനെ അറിയാനും മനുഷ്യനായി ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉള്ള ഒരു മനസ് 👏👏💕💕💕
Santhosh ji super🙏🙏💪💪💪
ഇതാണ് ഹീറോ 😍
ഒരു നല്ല മനസ്സിൻ്റെ ഉടമ
ഈ കെട്ട കാലത്തിലും
ഇദ്ദേഹത്തെ പോലുള്ളവരാണ് ദിശാ
സൂചകങ്ങൾ
good....Brother, presentation improve aayi.....congrats .
Our so-called ' mega - stars ' should learn lessons from this good human being.
Hello friend, don't know (forgot) your name... but today's presentation of yours was really good, so fluent ... so cool and so meaningful ! well done & may god bless you for the ventures ahead !
Ur a good person giving appreciation for him may be he is a beginner it means a lot for him.
A good human being..
അദ്ദേഹം ആണ് റിയൽ ഹീറോ... മനുഷ്യരെന്താണെന്നും അവരുടെ വിഷമങ്ങൾ എന്താണെന്നും മനസിലാക്കിയ ഒരു പച്ച മനുഷ്യൻ... Big salute സന്തോഷ് സാർ.... God bless u
Santhosh pandit is real patriot,hero,practical model .He suggested tp central government to impliment Aadar in election to avoid voting cheating .
Santhosh pandit, ulla karyam ullatu pole parayunna oru sadharana vyaktitwam, but he has a great person also, intelligent, matullavare pole oru jadayum illa, simply great person, very good human being
Big star with melting heart...big salute to u pandit sir...thank u marunadan😘
അസൂയ. ഇടയ്ക്കു കയറി ജിഹാദിസം കാണിക്കാനും ദ്രോഹിക്കാനും പറ്റുന്നില്ല. കാരണം സന്തോഷ് പണ്ഡിറ്റ് തനിച്ചു സമ്പാദിക്കുന്നു
Thank you for your post related to Santhosh ji. I will subscribe his channel..
സന്തോഷേട്ടൻ 😘😍♥️
മനസ് ഉള്ളവൻ ആണെടോ മനുഷ്യൻ അഭിനയിക്കുന്നവൻ അഭിനേതാവ് അയാളുടെ പണി അന്നും ഇന്നും എന്നും അഭിനയം ആകുന്നു
കാരണം അസുയ്യ,,, ഇവിടെ,, vvip,കൾക്ക് ചെയ്യാൻ പറ്റാത്ത കാര്യം സന്തോഷ് ചെയ്യുന്നു,,, അത് തന്നെ
നല്ല ഹൃദയത്തിനുടമ്മ ❤👍👍
പണ്ഡിറ്റ് 🥰🥰🙏🙏
സന്തോഷ് പണ്ഡിറ്റ് കാരണം. ഒരു പ്രൊഡ്യൂസറും കുത്തുപാള എടുത്തിട്ടില്ല..... പടം എന്തോ ആവട്ടെ സെൻസർ ചെയ്തു തീയേറ്ററിൽ ഓഡിച്ചില്ലേ......
Sathyam
Yes ❤️
My super hero, santosh pandit
Pandit is very genuine
സ്വന്തം വണ്ടി വിറ്റ് പാവങ്ങളെ സഹായിക്കുന്ന ലോകത്തിലെ തന്നെ താരം padit ജി
നിഷ്കളങ്കതയാണ് അദ്ദേഹത്തിന്റെ കൈമുതൽ !!!
സാധാരണക്കാർക്ക് വേണ്ടി ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ 'സന്തോഷ് പണ്ഡിറ്റിന് സാധിക്കട്ടെ ✨✨✨✨✨✨✨
I've always thought that for someone to act as bad as Santosh Pandit does in his movies, he's got to be a really good actor. The really interesting thing about him is that he carries off his bad acting persona into interviews and TV appearances as well..
He clearly knows his audience and what sells and plays to it. I would say Santosh pandit is smarter than Rayappan😁.
Great man, great heart.
A big salute to Santhosh pandit 🙏
തീർച്ചയായും അദ്ദേഹത്തിന്റെ ഫിലിം നമ്മൾ കാണുകയും വിജയിപ്പിക്കും വേണം. കാരണം അതിൽ നിന്നൊരു പങ്ക് സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്
Santhosh pandit brilliant man..💕
കേരളത്തിലെ സൂപ്പർസ്റ്റാറുകളും മറ്റു പല നടീനടന്മാരും കോടികളുടെ കാറും വസതികളും ആഡംബര ജീവിതം നയിക്കുന്നു പക്ഷേ സന്തോഷ് പണ്ഡിറ്റ് അങ്ങനെയല്ല അദ്ദേഹം തൻറെ വരുമാനത്തിൽ അധികഭാഗവും ഈ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ചെലവഴിക്കുന്നു
Santhosh pandit is a good jeaneous action actor . .His shows are so excited and precious and also he is a pure hearted gentleman keep it up good luck . namovakom.
God bless you 🙏🙏
Santhosh Padit is not only an actor but a states man also. We can learn so many things from such individuals, politicians, actors particularly from very rich persons. God will bless him.
സന്മനസ്സുള്ള സന്തോഷ്
സന്തോഷ് പണ്ഡിറ്റ്, മിമിക്രീകരരെ കണ്ടു പഠിയ്ക്കണം എന്നു പറഞ്ഞ, മഹാനടൻമാരുണ്ടായിരുന്നു. ആ മഹാൻ്റെ നാട്ടിൽ തന്നെ സഹായത്തിനെത്തി.
Sahaayathinalla....sahaayikkan
ആദ്യകാലങ്ങളിൽ ഇയാളെ കളിയാക്കിയ മലയാളം ചാനലുകാർ ഇപ്പം ഇയാളുടെ നല്ല കാര്യങ്ങൾ കാണാതെ പോകരുത്
Very very good news 👍🌹🌹🙏🏻🥰
മനുഷ്യസേന്ഹി എന്നു മനസിലാക്കാതെ സന്തോഷിനെ
ഒരു നന്മയും ചെയ്യാതെ കുരക്കുന്നു
കുറെ കിള്ളപ്പട്ടികൾ കുരക്കുന്നു
മമ്മൂട്ടി സിനിമയെക്കാൾ എനിക്ക് ഇഷ്ടം സന്തോഷ് പണ്ഡിറ്റ് സിനിമ യാണ്
വെഞ്ഞാറന്മുടിലെ സൂപ്പർ സ്റ്റാറുകൾ എവിടെപ്പോയി പാവം സന്തോഷ് പണ്ഡിറ്റിനവിടെ ബസ്സുപിടിച്ചു വരേണ്ടിവന്നു
സന്തോഷ് പണ്ഡിറ്റ് ആരെന്തു nagative command പറഞ്ഞാലും അതൊന്നും care ചെയ്യാതെ മുംമ്പോട് പോകുന്നു, അതാണ് അയാടെ വിജയം
Very good human being 🙏
💞സർ യൂ ആർ ഗ്രേറ്റ് 💞💞💞💞💞💞💞🙏🌹
If a river generates from mountain as little stream ,It will join in sea.even if you construct many dams.genuine spring(urava) no body can stop it.u r giving good message.proceed.thanks.ur charity works I appreciate.all super stars shame.
Salute sr 🙏
Pandit 👋💐💖🙏
Malayala cinema industryile real genius...real human...after kalabhavan msni.santhosh sir.
👍👍👍
He is clever n gentle man
Ethehathe vilichu apamanikkan kure chanalukal undu, anyway he has good mind and kindful heart,eswaren anugrahikkatte
You are great
വർഷങ്ങൾക്ക് മുമ്പ് പൊതുജനം വളരെ മോശമായി ചിത്രീകരിച്ചിരുന്ന രണ്ട് നടന്മാർ ആയിരുന്നു..ഒന്ന് പ്രിത്വിരാജ് രണ്ട് സന്തോഷ് പണ്ഡിറ്റ്.. ഒരാൾക്ക് തലക്കനം അഹങ്കാരം ഇംഗ്ലീഷ് ഭാഷയിൽ മുടിചൂടാമന്നൻ എന്നായിരുന്നുവെങ്കിൽ രണ്ടാമത്തെ ആൾക്ക് മണ്ടൻ ബുദ്ധിയില്ലാത്തവൻ കഴിവില്ലാത്തവൻ എന്നായിരുന്നു.. പല സ്ഥലങ്ങളിലും ഇവർക്ക് അനുകൂലമായി ഞാൻ സംസാരിച്ചു അതിന് വേണ്ടി വഴക്കാടിച്ചിരുന്നു.... കാലങ്ങൾക്കിപ്പുറം ഇവർ രണ്ടുപേരും വളർന്നു... പക്ഷെ സന്തോഷ് പണ്ഡിറ്റ് മാത്രം പണത്തിന് അപ്പുറം കുറച്ചു മാനുഷിക മൂല്യങ്ങൾ ഇന്നും കാത്ത്സൂക്ഷിക്കുന്നു... അത്കൊണ്ട് തന്നെ ഇന്ന് അദ്ദേഹത്തെ കുറിച്ച് മോശമായി ആരും സംസാരിക്കുന്നതായി ഞാൻ കേൾക്കുന്നില്ല... എന്നത് ഒത്തിരി സന്തോഷം തരുന്നു... അദ്ദേഹത്തിനു നന്മകൾ നേരുന്നു...
Super ❤️❤❤
Santhosh Pandit the Great
Very good and correct.
Your inborn talent I appreciate.
The Real Hero 🙏👍🙏
"God bless you Brother Santhosh Pandit "
Pacha Manishyan 😎🙏👍 very good
SathyamevaJayathea 🙏
🔥🔥🔥🔥👌👍🙏🙏
ഇദ്ദേഹമാണ് യഥാർത്ഥ ഹീറോ.
🙏🙏🙏🙏
ഷൂട്ടിംഗ് കണ്ടാൽ എല്ലാ നടനും ഒരു പോലെ യാണ്.
എല്ലാവരും ഇതു പോലെ ചെയ്യുന്നുണ്ട് മമ്മൂക്ക മോഹൻലാൽ ദിലീപ് ഇവരൊക്കെ ചെയ്യുന്നുണ്ട് അത് അവർ പരസ്യം ആക്കുന്നില്ല ഹിന്ദി നടൻ സൽമാൻഖാൻ അദ്ദേഹത്തെ കുറ്റം പറയുന്നവർ ഒരുപാട് ഉണ്ട് എന്നാൽ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 30% പാവപെട്ടവർക്കു വേണ്ടിയാണ്
Pandit is a real hero
God bless sandhos pandit good
Hi my beloved bro Hari krish
Ingeru nalla manushyan aann
ഇപ്പോൾ പണ്ഡിറ്റിനെ ഒരുപാട് ഇഷ്ട്ടമാണ്. തലക്കനം ഇല്ലാത്ത ഒരു പച്ച മനുക്ഷ്യൻ.
സാധാരണ ജനങ്ങളുടെ പൾസ് അറിയുന്ന പണ്ഡിറ്റിനു ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.
അദ്ദേഹം നിസ്സാര നല്ല. സിനിമ വേറേ ജീവിതം വേറെ. രജനി സാറിനോപ്പോം ഞാൻ ഇഷ്ടപ്പെടുന്നുന്നു.
He is a scolar too....
Santhoshji oru bhudhiman anu, Nalla education undu, santhoshji ku,
Baakiulla cinema oolakale pole ahankaariyalla....
The real hero🙏
പേരിലല്ല കാര്യം - മനസ്സാണ് - അത് അധികം ഉള്ള ആളാണ് പണ്ഡിറ്റ് - ദീർഘായുസ് കൊടുക്കട്ടെ ജഗദീശ്വരൻ
മനുഷ്യത്വം
Santhosh pandit. Appreciate u by all means. But one request pls do marriage immediately dear
Respect Mr Santhosh pandit